മയക്കുമരുന്ന് വ്യാപനത്തിനും മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ക്കുമെതിരെ ജന പങ്കാളിത്തം ഉറപ്പാക്കാനും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്ആര്‍പിഎം) കണ്ണൂർ ജില്ലാ കര്‍മ്മ സേനയ്ക്ക് രൂപം നല്‍ക്കി